ഒരു ജീവിയെ വിജയകരമായി അതിന്റെ ചുറ്റുപാടുകളിൽ ജീവിക്കാൻ സഹായിക്കുന്ന ഏതൊരു മാറ്റത്തെയും വിളിക്കുന്നത്?AഅനുകൂലനംBപരിണാമംCപരിവര്‍ത്തനംDഇവയൊന്നുമല്ലAnswer: A. അനുകൂലനം Read Explanation: ഒരു ജീവിയെ വിജയകരമായി അതിന്റെ ചുറ്റുപാടുകളിൽ ജീവിക്കാൻ സഹായിക്കുന്ന പരിസരവുമായുള്ള സമഞ്ജസമായ ഒത്തിണങ്ങലാണ് അനുകൂലനം.Read more in App